ഒരിക്കല്‍ ഒരു ധനികന്‍ തന്‍റെ മകനെയും കൊണ്ട് ഒരു യാത്ര പോകാന്‍ തീരുമാനിച്ചു.
തങ്ങള്‍ വലിയ പണക്കാര്‍ ആണെങ്കിലും ദാരിദ്ര്യം എന്താണെന്ന് തന്‍റെ മകന്‍ മനസ്സിലാക്കണം എന്ന് അയാള്‍ ആഗ്രഹിച്ചു.
അങ്ങിനെ അവര്‍ കുറച്ചു ദിവസം ഗ്രാമത്തില്‍ പോയി ഒരു കര്‍ഷകന്‍റെ വീട്ടില്‍ താമസിച്ചു.
തിരിച്ചു പോരുമ്പോള്‍ അയാള്‍ മകനോട് ചോദിച്ചു." ഇപ്പോള്‍ നിനക്ക് ദാരിദ്ര്യം എന്താണെന്ന് മനസ്സിലായോ?"
മകന്‍ പറഞ്ഞു "ഉവ്വ് .
നമ്മുടെ വീട്ടില്‍ ഒരു നായ ഉണ്ട്. അവരുടെ വീട്ടില്‍ നാലെണ്ണം ഉണ്ട്.
നമുക്ക് വീട്ടില്‍ ഒരു പൂള്‍ ഉണ്ട്, അവര്‍ക്ക് നദി ഉണ്ട്. രാത്രി നമ്മുടെ വീട്ടില്‍ വിളക്ക് തെളിയുമ്പോള്‍ അവരുടെ വീടിനു മുകളില്‍ നക്ഷത്രങ്ങള്‍ തെളിയുന്നു.
നാം ഭക്ഷണ സാധനങ്ങള്‍ പണം കൊടുത്തു വാങ്ങുമ്പോള്‍ അവര്‍ അവര്‍ക്കുള്ളത് സ്വന്തമായി ഉണ്ടാക്കുന്നു.
നമ്മുടെ വീടിനു ചുറ്റും മതില്‍ ഉണ്ട് , അവര്‍ക്ക് ചുറ്റും സുഹൃത്തുക്കളും "...
ആ ബാലന്‍ തുടര്‍ന്നു " താങ്ക്സ് ഡാഡി, എനിക്ക് മനസ്സിലായി ദാരിദ്ര്യം എന്താണെന്നും ,
നാം എത്ര ദരിദ്രര്‍ ആണെന്നും