അഡ്വ യെല്‍ദോ ഈശോ
മാത്യു
സൈബര്‍ ലോകത്
സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളുടെ വിപ്ലവകരമായ മുന്നേറ്റം നടനുകൊണ്ടിരികുന
കാലമാണല്ലോ ഈ ഇരുപത്തിഒന്നാംനുറ്റാണ്ട്, ഇന്റര്‍നെറ്റില്‍
സര്‍ച്ച് ചെയിതല്‍ നൂറുകണക്കിന് സോഷ്യല്‍ നെറ്റ് വര്ക്കുകള്‍ നമുക്ക് കാണാന്‍ സാധിക്കും, യുവാക്കളും യുവതികളും എന്തിനു പ്രായമായവര്‍ വരെ സോഷ്യല്‍ നെറ്റ്വര്ക്കിലെ നിത്യ സന്ദര്ശകരാണ്. അന്തര്ദേശീയ നിലവാരത്തിലുള്ളത്, പ്രാദേശികമായവ, മതപരമായവ തുടങ്ങി പല വിധം സോഷ്യല്‍ നെറ്റ്വര്ക്കുകള്‍ ഇന്ന്
നിലവിലുണ്ട്, . സോഷ്യല്‍നെറ്റ്‌വര്‍ക്ക്
സൈറ്റുകള്‍ കേവലം
സുഹുര്‍ത്തുകള്‍ തമ്മില്‍ കുശാലഅനേഷണം നടത്തുവാനുള്ള വേദിയണന ധാരണ
പൊളിച്ചെഴുതപെടുകൊണ്ടിരികുന കാലമാണല്ലോ ഇതു
ഇന്ത്യന്‍ മനസാഷിയെ പിടിച്ചു
കുലുക്കികൊണ്ട് ഡാല്‍ഹിയില്‍ ഒരു പെണ്‍കുട്ടി ക്രുരമായി കൊലചെയപെടപോള്‍ ഒരു
നേതാവിന്റെയും ആഹുവനം ഇല്ലാതെ ഒരു സഘാടനയുടെയും പിന്‍ബലം ഇല്ലാതെ ഇന്ത്യന്‍ യുവതം
തെരുവില്‍ ഇറങ്ങിയത് സോഷ്യല്‍നെറ്റ്ര്‍ക് സൈറ്റുകളുടെ പിന്‍ബലത്തിലായിരുന്നു എന്നാ
വസ്തുത നമ്മള്‍ തിരിച്ചറിയണം. ഇന്ത്യന്‍യുവതം തെരുവില്‍ ഇറങ്ങിയതിന്‍റെ
അനന്തരഫലപയിട്ടാണ് ഇന്ന് സ്ത്രികള്‍ക് ഏതിരെയുള്ള അതിക്രമങ്ങള്‍
ചെറുക്കുനതിനയിട്ടുള്ള നിയംമങ്ങള്‍ ശക്തമക്കുനതിനു ഭരണകുടാതെയും ജുഡിഷറിയയും
പ്രരിപ്പിച്ചത് ഇതു
കേവലം ഇന്ത്യയില്‍ മാത്രം സംഭവിച്ച പ്രതിഭാസമല്ല ലോകമെപാടും സോഷ്യല്‍നെറ്റ്വര്‍ക്ക്
സൈറ്റുകള്‍ സോഷ്യല്‍ ഇസ്സുസില്‍ സോഷ്യല്‍ മിഡിയ
എന്നാ ഒമ്മനപേരില്‍ ഇടപെടുകൊണ്ടിരികുന്നു
രാഷ്ട്രഭരണകുടങ്ങളെ
മാറ്റിമറിക്കുനതിലും, അധികാരകേന്ദ്രങ്ങളെകൊണ്ട് രാഷ്ട്രിയ തിരുമാനങ്ങള്‍ ഏടുപ്പികുനതിലും
സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ വഹികുന പങ്കു ചെറുതല്ലനു സമകാലിക
ലോകരാഷ്ട്രിയം തെളിയികുന്നു മുല്ലപുവിപ്ലവത്തിന്‍റെ തുടക്കം സമാന
ചിന്താഗതിക്കാരായ ആളുകള്‍ ഫേസ്ബൂക്കിലുടെ നടത്തിയ ആശയപ്രചരണം ആയിരുന്നു എന്ന
കാര്യം ഓര്‍ക്കുക
സോഷ്യല്‍നെറ്റ്‌വര്‍ക്ക്
സൈറ്റുകള്‍ സല്ലപതിനും പ്രണയത്തിനും മാത്രമയിടുള്ള
വേദിയാകാതെ സാമുഹികപ്രശ്നങ്ങള്‍ ചര്‍ച്ച ചെയിവനുള്ള വേദിയക്കുകയാണ് ഇന്ത്യന്‍
യുവതം എന്നത് ഏറേ പ്രതിഷ ഉണര്‍ത്തുന ഒന്നാണ് ചുരുക്കി പറഞ്ഞാല്‍ സോഷ്യല്‍നെറ്റ്‌വര്‍ക്ക്
സൈറ്റുകള്‍ രാഷ്ട്രിയപ്രവര്‍ത്തനത്തിനുള്ള ഒരു നല്ല വേദിയായി വളര്‍ന്നിരികുന്നു
എന്നാല്‍ ഈ സത്യം നമ്മുടെ സാമുഹിക-രാഷ്ട്രിയ-സാംസ്ക്കാരിക-സാഹിത്യ പ്രവര്‍ത്തകര്‍
തിരിച്ചറിയപെടാതെ പോകുബോള്‍ ആ ശുന്യത നികതുനത് അരാഷ്ട്രിയവദികളാണ് എന്നാ വസ്തുത
കഴിഞ്ഞ കല സംഭവവികാസങ്ങള്‍ തെളിയികുന്നു
അഴിമാതികൊണ്ട് പൊറുതിമുട്ടിയ ഇന്ത്യന്‍
യുവതത്തെ അരാഷ്ട്രിയത്തിന്‍റെ പതയിലുടെ നയിക്കുവാന്‍ ബാബാറാംദേവിനും അന്നഹസരക്കും
മറ്റും സാദിച്ചത് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലെ രാഷ്ട്രിയശുന്യത കാരണമാണ്,
ഡല്‍ഹി കുട്ടാമാനഭംഗത്തെ തുടര്‍ന് ഷുഭിതരായ ഇന്ത്യന്‍ യുവതത്തെ സമരോല്സുകരക്കി
തെരുവില്‍ ഇറക്കുനത്തില്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ വിജയിച്ചു എങ്കിലും
സമരങ്ങള്‍ക്ക് ലഷ്യം ഇല്ലാതെ പോയതും സമരത്തിന്‍റെ രണ്ടാം ദിനം സമരം ഹൈജാക്ക്
ചെയുവാന്‍ അരാഷ്ട്രിയ സംഘടനകളെ
സഹായിച്ചതും നമ്മുടെ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലെ
ആശയ-രാഷ്ട്രിയ-പ്രത്യശാസ്ത്ര-ദര്‍ശനിക ദാരിദ്ര്യത്തിന്‍റെ ഉത്തമ ഉദാഹരണമാണ്
ഒരു കാലത്ത് ഗ്രാമങ്ങളിലെ
വായനശാലകളും ചായകടകളുമായിരുനു നമ്മുടെ സാമുഹിക-രാഷ്ടിയ-സാഹിത്യ ചര്‍ച്ചാവേദികള്‍,
നമ്മുടെ ഒട്ടുമിക്യ സാമുഹികപ്രവര്‍ത്തകരും അവരുടെ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചതും
ഇവിടങ്ങളില്‍ നിനും തന്നെയായിരുന്നു, എന്നാല്‍ ഇന്ന് കാലം മാറി, മനുഷ്യന്‍ വളരെ തിരക്ക് പിടിച്ച യാത്രയിലാണ് , മുന്കാലത്തെ പോലെ കൂട്ടുകാരുമായി സൊറ പറയാനുള്ള സമയം അവനില്ല, വായനശാലകളിലോ ചായക്കടകളിലോ
പോയി നാല് വര്ത്തമാനം പറയനും അവനു സമയമില്ല, സൈബര്‍ യുഗത്തില്‍ മനുഷ്യന് കുടുതല്‍ സമയം ചെലവഴിക്കുന്നതും സൈബര്‍ ലോകത്ത്തന്നയാണ്. ഒരു സാമൂഹി
ക ജീവി എന്ന നിലയില്‍ മനുഷ്യന്
ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്
മറ്റുള്ളവരുമായുള്ള ചങ്ങാത്തം, തന്‍റെ
ആശയങ്ങളും അഭിപ്രായങ്ങളും അറിവുകളും മറ്റുള്ളവരുമായി പങ്കുവെക്കാന്‍ ഇന്നത്തെ
തലമുറ പഴയ വായനശാലകളിലും ചായകടകളിലും ഉണ്ടായിരുന സഹ്യര്‍ദകുട്ടയിമകളെ സൈബര്‍ലോകത്തേക്ക് പറച്ചു നടപെട്ടിരിക്കുന്നു
എന്നാല്‍ ഈ മാറ്റം വേണ്ടുവണം ഉള്കൊളുവാന്‍ നമ്മുടെ സാമുഹിക-രാഷ്ടിയ-സാംസ്‌കാരിക-സാഹിത്യ
പ്രവര്‍ത്തകര്‍ക്ക് സാധിച്ചില്ല എന്നതാണ് സത്യം അവര്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക്
സൈറ്റുകളെ മിന്‍വിധിയോടെയാണ് സമീപിച്ചത് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍
സല്ലപത്തിനും പ്രണയത്തിനും വേണ്ടി മാത്രമുള്ള വേദിയണനും അവിടെ തങ്ങള്‍ക് ഒന്നും
ചെയിവനില്ലനും അവര്‍ ചിന്തിച്ചു അവര്‍ അതില്‍നിനും അകനുനിനു ഫലമോ അവിടെ നടനതോനും
അവര്‍ അറിഞ്ഞില്ല
ഇന്ന് സോഷ്യല്‍ നെറ്റ്വര്‍ക്ക്
സൈറ്റുകളില്‍ നിരവതി സഹ്യര്‍ദകുട്ടയിമകള്‍ ഉണ്ട് ഫേസ്ബുക്കില്‍ മാത്രം ലഷകണക്കിനു
സഹ്യര്‍ദകുട്ടയിമകളണ് ഉള്ളത് ഇതില്‍ പലതിലും പണ്ട് ചായകടകളിലും വായനശാലകളിലും
ഉണ്ടായിരുനത് പോലെയുള്ള സാമുഹിക-രാഷ്ട്രിയ-സാഹിത്യ ചര്‍ച്ചകള്‍ നടക്കുന്നു എന്നാല്‍
ഈ ചര്‍ച്ചകളിലോനും നമ്മുടെ മുഖ്യധാര സാമുഹിക-രാഷ്ട്രിയ-സാഹിത്യ പ്രവര്‍ത്തകരേ ഒന്നും കാണുവാനില്ല എന്നതാണ് യാഥാര്‍ത്ഥ്യം, ചില
മുഖ്യധാര സാമുഹിക-രാഷ്ട്രിയപ്രവര്‍ത്തകര്കൊക്കെ സോഷ്യല്‍ നെറ്റ്വര്‍ക്ക്
സൈറ്റുകളില്‍ അകൌണ്ട് ഉണ്ടാക്കിലും അവിടെ നടക്കുന്ന സാമുഹിക ചര്‍ച്ചകളിലോനും അവര്‍
പങ്കെടുകാറില്ല
ഫലമോ അരാഷ്ട്രിയവല്ക്കരിക്കപ്പെട്ട
കലാലയങ്ങളുടെ ഉല്പനങ്ങളായ ഇന്നത്തെ തലമുറ രാഷ്ട്രിയബോധം ഇല്ലാതെ രാഷ്ട്രിയ ചര്‍ച്ചകളുടെ
ഭാകമാകുന്നു ആശയപരമോ പ്രത്യശാസ്ത്രപരമോ ആയ ഒരു അടിത്തറയും ഇല്ലാതെ കേവലം വ്യെയികാരികതയുടെ
അടിസ്ഥാനത്തില്‍ മാത്രം സാമുഹികവിഷയങ്ങളോട് പ്രതികരിക്കുന്നു ഇത്തരത്തിലുള്ള
പ്രതികരണങ്ങള്‍ വലിയ പ്രധിസന്തിലെക്കാണ് നമ്മെ കൊണ്ടെത്തിക്കുക
ആശയപരമായ ലഷ്യമോ പ്രത്യശാസ്ത്രത്തിന്‍റെ
പിന്ബലമോ ഇല്ലാതെ സമരോല്സുകരകുന്ന ഒരു തലമുറ കേവലം അരാഷ്ട്രിയവാദികളായ
തിവ്രവാദികളോ അക്രമകാരികളോ ആയിമാറും എന്ന് അടിവരയിടെണ്ട ലഷണങ്ങളാണ് ഡല്‍ഹി
കുട്ടാമാനഭംഗത്തെ തുടര്‍ന് ഉണ്ടായ ജാനകിയ മുന്നേറ്റത്തിന്‍റെ രണ്ടാം ദിനം
ഇന്ദ്രപ്രസ്ഥതില്‍ കണ്ടത്
അരാഷ്ട്രിയവല്ക്കരിക്കപെട്ട നമ്മുടെ
യുവതലമുറ സാമുഹികവിഷയങ്ങള്‍ സോഷ്യല്‍നെറ്റ്വര്‍ക്ക് സൈറ്റുകളിലുടെ ചര്‍ച്ച
ചെയുബോള്‍ ആ ചര്‍ച്ചകളുടെ ബാകഭാക്കായി നിനുകൊണ്ട് അവരെ രാഷ്ട്രിയവല്ക്കരികണമേങ്കില്‍
പണ്ട് ചായകടകുട്ടയിമാകളിലും വായനശാലകുട്ടയിമാകളിലും നമ്മുടെ
സാമുഹിക-രാഷ്ട്രിയ-സാഹിത്യ പ്രവര്‍ത്തകരും സംഘടനകളും നടത്തിയപോലെയുള്ള ബോതപുര്‍വമായ
രാഷ്ട്രിയ ചര്‍ച്ചകളും കുട്ടയിമകളും സോഷ്യല്‍നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ ആവിഷ്ക്കാരികപെടണ്ടിയിരിക്കുന്നു,
സാമുഹിക-സാംസ്‌കാരിക-രാഷ്ട്രിയ-സാഹിത്യ മണ്ഡലങ്ങളില്‍ പ്രോവര്തികുന ബുദ്ധിജീവികള്‍
അവരുടെ പ്രവര്‍തനമേഘല സൈബര്‍ ലോകത്തെക്കുകുടി വ്യഭിപികേണ്ടത് കാലഘടത്തിന്‍റെ
ആവിശ്യമായി മാറ്റപെട്ടിരിക്കുകയാണ്
സാമുഹികവിഷയങ്ങളില്‍ പ്രധികരിച്ചു തുടങ്ങിയിരിക്കുന ഇന്ത്യന്‍ യുവതത്തെ രാഷ്ട്രിയവല്ക്കരിക്കുവനും ആശയപരമായി ശക്തിപെടുത്തുവാനുമുള്ള വേദിയായി സോഷ്യല്‍നെറ്റ്വര്‍ക്ക്‌സൈറ്റുകളെ ഉബയോകപെടുതുവാന്‍ നമ്മുടെ മുഖ്യധാര രാഷ്ട്രിയപ്രസ്ഥങ്ങള്‍ക്ക് സാധിക്കുനില്ലയെക്കില്‍ നിര്‍ലേശസംശയം നമ്മുക്ക് പറയേണ്ടി വരും ഭാരതം വല്ലിയൊരു രാഷ്ട്രിയപ്രതിസന്തിലേക്കാണ് നിങ്ങുനത് എന്ന് സോഷ്യല്‍ മിഡിയ വിപ്ലവഭുമിയകുപോള്‍ ഇന്ത്യ കലാപഭുമിയാകും എന്ന് ചുരുക്കം. മാറ്റത്തിന്‍റെ മാറ്റൊലി സൈബര്‍ലോകത് മുഴാങ്ങി തുടങ്ങിയിരിക്കുന്നു. പ്രതികരണ ശേഷിയുള്ള യുവതത്തിനു സര്‍ക്കാരുകളെ തിരുത്തുവാന്‍ കഴിയുമെന്ന് ഇന്ത്യന്‍യുവതം സൈബര്‍ലോകതിലുടെ നമ്മുക്ക് കാണിച്ചുതരുന്നു. സോഷ്യല്‍നെറ്റ്‌വര്‍ക്ക് സൈറ്റുകലിളുടെയും ചിന്ത ശക്തിയുള്ള രാഷ്ട്രിയവല്ക്കരിക്കപെട്ട പ്രതികരണ ശേഷിയുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയും എന്ന് നമ്മുടെ മുഖ്യധാര സാമുഹിക-രാഷ്ട്രിയ-സാഹിത്യ പ്രവര്‍ത്തകരും സംഘടനകളും തിരിച്ചറിയപടുപോള്‍ മാത്രമേ രാഷ്ടിയവല്ക്കരിക്കപെട്ട ഇന്ത്യന്‍യുവതം എന്നാ സ്പനം സഷല്കാരിക്കപെടുകയോള്ളു
No comments:
Post a Comment