Friday, 8 July 2011

ഇമ്പം തോന്നുന്ന വാര്‍ത്തകള്‍

 ! 1 )പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഭക്ത ജന പ്രവാഹം നിലവറയില്‍ അടങ്ങി ഒതുങ്ങി ഇരുന്ന സ്വത്തു വഹകള്‍ സ്വാമിക്ക് സമാധാനം നല്‍കിയിരുന്നു 
സ്വാമിടെ സ്വകാര്യ സ്വത്തു വിവരംപരസ്യ വിളംബരം ചെയ്തതോടെ മുഖ്യ മന്ത്രി ഇങ്ങിനെ പ്രസ്താവിച്ചു /കേരളത്തിന്റെ അഭിമാനമാണ് ക്ഷേത്രം (കാലങ്ങളായി ക്ഷേത്രം അവിടെത്തന്നെ ഉണ്ടായിരുന്നു)
"കൈയില്‍ കാശുള്ളവന് വായില്‍ ദോശ "(കാശുള്ളവനെ വിലയുള്ളൂ )എന്ന് ഒരിക്കല്‍ കൂടി നമുക്ക് മനസിലാക്കാം ,ഇനി ഭക്ത ജന പ്രവാഹം (കപട ഭക്ത ജനപ്രവാഹം )ബിസിനെസ്സ് ലോബി കൈയാന്‍ കളികള്‍ മൊത്തത്തില്‍ സ്വാമിയെ വിറ്റു കാശാക്കും തീവ്രവാദിഹിറ്റ്‌ ലിസ്റ്റില്‍ വരെ അഴിച്ചു പണികള്‍ തുടങ്ങി ഇട്ടുണ്ടാകം .പാവം സ്വാമി ദൈവത്തെ ഇങ്ങിനെ ശിക്ഷിക്കാമോ .....സുകൃത ക്ഷയം.... .സുകൃത ക്ഷയം അല്ലാതെന്തു പറയാന്‍

2 )വിത്ത്‌ ഔട്ട്‌ ചായക്ക്‌ ഇനി വിലക്കുറവു ചായ് ഇഷ്ടപെടുന്ന ഷുഗര്‍ ഫാക്ടറി കള്‍ക്ക് (പഞ്ചസാര രോഗികള്‍ക്ക് ) ആഹ്ലാദിക്കാം ആനുകൂല്യങ്ങള്‍
ചോദിച്ചു വാങ്ങു

No comments:

Post a Comment