Friday 8 July, 2011

പണ്ടൊരു പഠന കാലത്ത്, ജെട്ടി ഇടാതെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥി സംഘടന ഉണ്ടാവുന്നതിനു മുന്പ് , വിപ്ലവ വീര്യന്‍ EMS ഒരു സമരം ചെയ്യാന്‍ പോയി. ക്ലാസ്സ് ഭാഹിഷ്കരണ സമരം. നാട്ടിലെ ആണുങ്ങളായ കുട്ടികള്‍ക്കൊപ്പം , ആളാവാന്‍ വേണ്ടി നമ്ബൂരിച്ച്ചനും ചേര്‍ന്ന് . സമരം മുന്നോട്ടു പോയി ആണുങ്ങള്‍ പിടിച്ചു നിന്ന്. കുറച്ചു നാള്‍ കഴിഞ്ഞപ്പോ...ള്‍ വിപ്ലവ വീരന്റെ മുട്ടിടിച്ചു. പോരാട്ട വീഥികളില്‍ കുട്ടികളെ പതറാതെ പിടിച്ചു നിര്‍ത്തി തല്ലു വാങ്ങാന്‍ മുന്നോട്ടിട്ടു കൊടുക്കുന്ന, പാര്‍ട്ടിയുടെ ആചാര്യന്‍ , ചിന്താ മൂകനായി. ഒടുവില്‍ തീരുമാനിച്ചു...
"നിയമ ലങ്ഘനം രണ്ടു വര്‍ഷത്തെ ക്ലാസ്സ് നഷ്ട പെടുത്തും, കുറച്ചു കൂടി കത്ത് നിന്നാല്‍ ഇന്റര്‍ മേടിയറ്റ് മുഴുവനാക്കാം. അത് കൊണ്ട് തിരിച്ചു പോയി ക്ലാസ്സില്‍ കയറാം.."
അങ്ങനെ സമ്പൂര്‍ണമായ സ്വര്ത്തത കാണിച്ചു കൊണ്ട് സഖാവ് ക്ലാസ്സില്‍ തിരിച്ചു കയറി. ബാക്കിയുള്ളവര്‍ സമരം തുടര്‍ന്ന്. ഭഗത് സിന്ഘും , രാജഗുരുവും ,സുഖ്ദേവും തൂക് കയറില്‍ കയറിയ കാലത്ത് സഖാവ് തിരിച്ചു ക്ലാസ്സില്‍ കയറി...

(ഇത് വായിച്ചു വികാരം കൊണ്ട് നില്‍ക്കുന്ന, ചോറ്റു പട്ടാള സഖാക്കളേ ഇത് , നിങ്ങള്‍ പടച്ചു വിടുന്ന പോലത്തെ കള്ള കഥയല്ല..വായിക്കുക, EMS ആത്മകഥ പേജ്-128 )

No comments:

Post a Comment