സ്നേഹമായിരുന്നു ആ.പൂവിന്..ജന്മ ശാപത്തിന്റെ കൊടും തീയില്‍
വെവുമ്പോഴും..അവയെ അവള്‍ സ്നേഹിച്ചിരുന്നു..അവള്‍ക്കായി.
ഒരു മഴത്തുള്ളിയെ മാനം..തരുമെന്നും..അവള്‍..വിശ്വ
ആ മഴതുള്ളി മാനത്തുനിന്നു വരുന്നത് കണ്ടു അവള്‍ ഒരുപാട്
സന്തോഷിച്ചു...പിന്നീടു അത് അടുത്ത് അടുത്ത് വന്നു.. ആ
മഴത്തുള്ളിക്ക് മഞ്ഞിന്റെ സ്നിഗ്ദ്ധതയാനെന്നു അവള്‍ തിരിച്ചറിഞ്ഞു..
തന്റെ കണ്ണുനീരിന്റെ ഉപ്പുരസം..ഒരിക്കലും..അതില്‍ പടരെരുതെന്നു
അവള്‍...വേദനയോടെയാണ് ...ആണെങ്കിലും..തീരുമാനിച്ചിരുന
മഴതുള്ളി പുഴയ്ക്കു ഉള്ളതാണ്...അത് പുഴയില്‍ ചേരുമ്പോള്‍..
ഈ പാവം ..പൂവിന്റെ കണ്ണുനീരിന്റെ ഉപ്പുരസം..
അതിനു ഉണ്ടാവാന്‍ പാടില്ല...അങ്ങനെയെങ്കില്‍..ആ..
അത് ഒറ്റപ്പെട്ടു..പോകും..ഈ ഭൂമിയിലെ മറ്റെന്തും..
ആ..പൂവ് സഹിക്കാന്‍..തയ്യാറായിരുന്നു...
ആ..തന്നിലേക്ക്..വന്ന..മഴത്തുള്
വേദനയാണ്..ഇന്നും..ആ..പൂവിന്...
പ്രണയത്തിനെ..അവള്‍..വെറുത്തു..
ഇനിയൊരിക്കലും ..സ്നേഹിക്കാനാവാത്ത..വിധം.
No comments:
Post a Comment