പദ്മനാഭസ്വാമിക്ഷേത്രത്തിലേ ഈ മഹാ നിധിശേഖരം ബ്രിട്ടീഷുകാരില്‍ നിന്നും രക്ഷിച്ചെടുത്തതാണ്. കറയറ്റ രാജ്യ സ്‌നേഹവും, വംശപാരമ്പര്യവും നിലനിര്‍ത്തിയ തിരുവതാംകൂര്‍ രാജപരമ്പരയുടെ വിശ്വാസ്യത വാനോളം ഉയരുകയാണ്. ഇപ്പോള്‍ കണ്ടെടുത്ത നിലവറകളും നിധിയും സംബന്ധിച്ച് ചെറിയ ഒരു ഒറ്റുകൊടുക്കല്‍ നടന്നിരുന്നുവെങ്കില്‍ ഇത് മുഴുവന്‍ കോളനി വാഴ്ച്ചക്കാലത്ത് ബ്രിട്ടീഷുകാര്‍ കൊള്ള ചെയ്‌തേനെ. സ്വര്‍ണ്ണവും അമൂല്യ രത് നങ്ങളും കൊണ്ട് മേല്‍ക്കുര മുഴുവന്‍ പൊതിഞ്ഞിരുന്ന താജ്മഹലില്‍ നിന്നും മുഴുവനും കൊള്ളചെയ്ത ചരിത്രവും, കോഹിന്നൂര്‍ രത് നമുള്‍പ്പെടെയുള്ളവയുടെ അനുഭവവും നമുക്ക് മുമ്പില്‍ ഉള്ളപ്പോള്‍ ഈ മഹാ നിധി ശേഖരം സൂക്ഷിക്കാനായത് ചരിത്രത്തിലേ മഹാ കാര്യം തന്നെ.
ഇന്ത്യയുടേ എല്ലാ പരമ്പരാഗത സമ്പത്തും കൊള്ളചെയ്ത ബ്രിട്ടീഷുകാര്‍ ഇവിടെ നിന്നും കടത്തിയതിന്റെ വലുപ്പം എത്രയെന്ന് കണ്‍ക്കുകൂട്ടാന്‍ പോലും കഴിയില്ല. ആയിരകണക്കിന് ക്ഷേത്രവും രാജ്യഭരണങ്ങളുമാണ് ഇന്ത്യയില്‍ കീഴടക്കുകയും ബ്രിട്ടന്‍ കൊള്ള ചെയ്യുകയും ഉണ്ടായത്. പദ്മനാഭസ്വാമിക്ഷേത്രത്തിലേ ഈ മഹാ നിധിശേഖരത്തിന്റെ വെളിച്ചത്തില്‍ നോക്കിയാല്‍ ബ്രിട്ടന്റെയും ഇവിടെ വന്നുപോയ ബ്രിട്ടീഷുകാരുടെയും പൂര്‍വീക സ്വത്തിന്റെ സിംഹഭാഗവും ഇന്ത്യയില്‍ നിന്നും കൊള്ള ചെയ്തതാണ്. ഇന്ത്യയുടെ മാഹാ സംസ്‌കാരത്തിലേക്കും സമൃദ്ധിയിലേക്കും വിരല്‍ ചൂണ്ടുന്ന സൂചനകള്‍കൂടിയാണ്പദ് മനാഭസ്വാമിക്ഷേത്രത്തിലേ നിധിശേഖരം.
ബ്രിട്ടന്‍ സമ്പന്നമായതും ശക്തമായതിനും പിന്നിലേ ചാലക ശക്തിയും ഇന്ത്യയിലേ അമൂല്യമായ സമ്പത്തും രാജവംശങ്ങളുടെയും, ക്ഷേത്രങ്ങളിലെയും പള്ളികളും കൊള്ളചെയ്ത അമൂല്യ വസ്തുക്കളും തന്നെയാണ്.
തിരുവനന്തപുരം: പദ്മനാഭസ്വാമിക്ഷേത്രത്തിലേ ഈ മഹാ നിധിശേഖരം ബ്രിട്ടീഷുകാരില്‍ നിന്നും രക്ഷിച്ചെടുത്തതാണ്. കറയറ്റ രാജ്യ സ്‌നേഹവും, വംശപാരമ്പര്യവും നിലനിര്‍ത്തിയ തിരുവതാംകൂര്‍ രാജപരമ്പരയുടെ വിശ്വാസ്യത വാനോളം ഉയരുകയാണ്. ഇപ്പോള്‍ കണ്ടെടുത്ത നിലവറകളും നിധിയും സംബന്ധിച്ച് ചെറിയ ഒരു ഒറ്റുകൊടുക്കല്‍ നടന്നിരുന്നുവെങ്കില്‍ ഇത് മുഴുവന്‍ കോളനി വാഴ്ച്ചക്കാലത്ത് ബ്രിട്ടീഷുകാര്‍ കൊള്ള ചെയ്‌തേനെ. സ്വര്‍ണ്ണവും അമൂല്യ രത് നങ്ങളും കൊണ്ട് മേല്‍ക്കുര മുഴുവന്‍ പൊതിഞ്ഞിരുന്ന താജ്മഹലില്‍ നിന്നും മുഴുവനും കൊള്ളചെയ്ത ചരിത്രവും, കോഹിന്നൂര്‍ രത് നമുള്‍പ്പെടെയുള്ളവയുടെ അനുഭവവും നമുക്ക് മുമ്പില്‍ ഉള്ളപ്പോള്‍ ഈ മഹാ നിധി ശേഖരം സൂക്ഷിക്കാനായത് ചരിത്രത്തിലേ മഹാ കാര്യം തന്നെ.
ഇന്ത്യയുടേ എല്ലാ പരമ്പരാഗത സമ്പത്തും കൊള്ളചെയ്ത ബ്രിട്ടീഷുകാര്‍ ഇവിടെ നിന്നും കടത്തിയതിന്റെ വലുപ്പം എത്രയെന്ന് കണ്‍ക്കുകൂട്ടാന്‍ പോലും കഴിയില്ല. ആയിരകണക്കിന് ക്ഷേത്രവും രാജ്യഭരണങ്ങളുമാണ് ഇന്ത്യയില്‍ കീഴടക്കുകയും ബ്രിട്ടന്‍ കൊള്ള ചെയ്യുകയും ഉണ്ടായത്. പദ്മനാഭസ്വാമിക്ഷേത്രത്തിലേ ഈ മഹാ നിധിശേഖരത്തിന്റെ വെളിച്ചത്തില്‍ നോക്കിയാല്‍ ബ്രിട്ടന്റെയും ഇവിടെ വന്നുപോയ ബ്രിട്ടീഷുകാരുടെയും പൂര്‍വീക സ്വത്തിന്റെ സിംഹഭാഗവും ഇന്ത്യയില്‍ നിന്നും കൊള്ള ചെയ്തതാണ്. ഇന്ത്യയുടെ മാഹാ സംസ്‌കാരത്തിലേക്കും സമൃദ്ധിയിലേക്കും വിരല്‍ ചൂണ്ടുന്ന സൂചനകള്‍കൂടിയാണ്പദ് മനാഭസ്വാമിക്ഷേത്രത്തിലേ നിധിശേഖരം.
ബ്രിട്ടന്‍ സമ്പന്നമായതും ശക്തമായതിനും പിന്നിലേ ചാലക ശക്തിയും ഇന്ത്യയിലേ അമൂല്യമായ സമ്പത്തും രാജവംശങ്ങളുടെയും, ക്ഷേത്രങ്ങളിലെയും പള്ളികളും കൊള്ളചെയ്ത അമൂല്യ വസ്തുക്കളും തന്നെയാണ്
No comments:
Post a Comment