ഏറ്റവും ശക്തമായ ഭാഷയാണ് മൗനം ഏതൊരു വികാരത്തെയും ആശയത്തെയും പതിന്‍ മടങ്ങ് ശക്തിയോടെ
പ്രതിഫലിപ്പിക്കുവാന്‍ കഴിയുന്ന ഒരേയൊരു ഭാഷ .പക്ഷെ മൌനത്തിന്‍റെ ആന്തരാര്‍ത്തങ്ങള്‍ മനസിലാക്കുവാന്‍ വികാരങ്ങളില്‍
പെട്ട് ഉഴറുന്ന ഒരാള്‍ക്ക് കഴിഞ്ഞെന്നു(അതുകൊണ്ടാകാം പലരുടെയും മൌനത്തിന്‍റെ അര്‍ഥം ഇനിയും നമുക്ക് ഉള്‍കൊള്ളാന്‍ കഴിയാതെ പോയത് ) വരില്ല ജീവിത അന്വാഷനമാണ് ഒരാളെ ഈ അവസ്ഥയിലേക്ക് ഉയര്‍ത്തുക
എല്ലാവര് ജീവിക്കുന്നു !!!
ചിലര്‍ ജീവിക്കാന്‍ വേണ്ടി ജീവിക്കുന്നു
" ആഖോഷിക്കാന്‍ വേണ്ടി ജീവിക്കുന്നു
" മറ്റുള്ളവര്‍ക്ക് വേണ്ടി (വിരളം )
" എന്തിനോ വേണ്ടി ജീവിക്കുന്നു
" സംതൃപ്തി തേടി അലഞ്ഞു ജീവിക്കുന്നു (എല്ലാവരെയും കാത്തിരിക്കുന്നത് മരണം എന്ന ശുദ്ധീകരണം മാത്രമാണ് )
ഒരു നിമിഷത്തെ വിശ്രമ തോടെ യുള്ള ചിന്ത മതി ജീവിതത്തിന്‍റെ ഗതി മാറാന്‍ ദിശാ ബോധം ഇല്ലാത്ത ജീവിതത്തിന്നു അല്പവിശ്രമം ഇത് വായിച്ചു കഴിഞ്ഞാല്‍( ഒരു നെടുവീര്‍പ്പിനു
ശേഷം) ജീവിതത്തെ കുറിച്ച് പുതിയ തീരുമാനത്തിലേക്ക് (മൌനതോടെ) പോകാം
No comments:
Post a Comment